Unemployment Concerns: രാജ്യത്തെ തൊഴിലില്ലായ്മയിൽ കനത്ത ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

ലഖ്നൗ: രാജ്യത്തെ യുവജനത കടുത്ത തൊഴിലില്ലായ്മ നേരിടുകയാണെന്നും, കയ്യിലൊരു ബിരുദമുണ്ടെന്നത് കൊണ്ട് മാത്രം ഇനി ജോലി ലഭിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ലഖ്നൗ: രാജ്യത്തെ യുവജനത കടുത്ത തൊഴിലില്ലായ്മ നേരിടുകയാണെന്നും, കയ്യിലൊരു ബിരുദമുണ്ടെന്നത് കൊണ്ട് മാത്രം ഇനി ജോലി ലഭിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ യുവാക്കളുമായി സംവദിക്കവെയാണ് രാജ്യത്തെ തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം രൂക്ഷമായ ആശങ്ക പ്രകടിപ്പിച്ചത്. ഇന്ത്യയിലെ യുവാക്കൾക്ക് മുന്നിലുള്ള അവസരങ്ങളുടെ വാതിലുകൾ അടയുകയാണ്. ഒരുകാലത്ത് തൊഴിൽ ഉറപ്പുനൽകിയിരുന്ന ബിരുദങ്ങൾ ഇന്ന് വെറും കടലാസുകളായി മാറുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി പറഞ്ഞു,


















