Who is Arjun Ayanki?:അർജുൻ ആയങ്കി ആരാണ്? സ്വർണ്ണക്കടത്ത് കേസ് മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വരെ

എന്ന നിലപാടാണ് അർജുൻ ഇപ്പോൾ സ്വീകരിക്കുന്നത്. അദ്ദേഹത്തെ പിടികൂടാൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഒളിവിൽ കഴിയുമ്പോഴും, നിരന്തര
എന്ന നിലപാടാണ് അർജുൻ ഇപ്പോൾ സ്വീകരിക്കുന്നത്. അദ്ദേഹത്തെ പിടികൂടാൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഒളിവിൽ കഴിയുമ്പോഴും, നിരന്തരം ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച്, പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ് ഈ പ്രതി.





















